ദേശീയ അധ്യാപക അവാർഡ് ജേതാവ് വേലനിലം പൂവത്തും മൂട്ടിൽ (റിവർവ്യൂ) ഹംസാ ബീവി ടീച്ചർ രചിച്ച "കഥ പറയുന്ന കൂട്ടിക്കൽ" ഒരു ഗ്രാമത്തിന്റെ ഇന്നലെകൾ എന്ന കൂട്ടിക്കലിന്റെ ആദ്യത്തെ ചരിത്ര പുസ്‌തകം പൂഞ്ഞാർ നിയോജക മണ്ഡലം എം. എൽ. എ. അഡ്വ. സെബാസ്‌റ്റ്യൻ എം. ജെ. പ്രകാശനം ചെയ്യും. ജൂലൈ 27 ന് കൂട്ടിക്കൽ ബഡായി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും



0 അഭിപ്രായങ്ങള്‍