പ്രീ ബുക്കിംഗിലൂടെ രണ്ടാം പതിപ്പിലേക്ക്.. ഹംസ ബീവി ടീച്ചർ രചിച്ച "കഥ പറയുന്ന കൂട്ടിക്കൽ ഒരു നാടിന്റെ ഇന്നലെകൾ " പുസ്തക പ്രകാശനം തിങ്കളാഴ്ച കൂട്ടിക്കൽ ബഡായി ഹാളിൽ





 ദേശീയ അധ്യാപക അവാർഡ് ജേതാവ് ഹംസ ബീവി ടീച്ചർ രചിച്ച കുട്ടികൾ ഗ്രാമത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകം " കഥ പറയുന്ന കൂട്ടിക്കൽ ഒരു നാടിന്റെ ഇന്നലെകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 27 തിങ്കളാഴ്ച രാവിലെ 11 ന് കൂട്ടിക്കൽ ബഡായി ഓഡിറ്റോറിയത്തിൽ വച്ച് പൂഞ്ഞാർ എംഎൽഎ അഡ്വ: എ ജെ സെബാസ്റ്റ്യൻ നിർവഹിക്കും. കൂട്ടിക്കൽ, കൊക്കയർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കോഴിക്കോട് ജീനിയസ് ബുക്കാണ് പുസ്തക പ്രസാധകർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍