കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് പകൽ 9.00 മുതൽ 5.00 വരെ പാട്ടുപാറ കൊമ്പാറ പറത്താനം വെറുങ്കൽപ്പാറ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, കണ്ണാടിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് , തച്ചുകുന്ന്, കാഞ്ഞിരത്ത്മൂട്, പുളിഞ്ചോട്, കാട്ടിപ്പടി, മക്രോണി ജംഗ്ഷൻ, ചാണ്ടിസ് ടോൾകൗണ്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ് , കെയു നഗർ,മുപ്പായിക്കാട്,കുറ്റികാട്ട്,കുറുപ്പുംപടി ,പൊൻകുന്നത്തുകാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ചെത്തിപ്പുഴ പഞ്ചായത്ത്, ഹള്ളാപ്പാറ, ദേവമാതാ, ആനന്താശ്രമം, ചുടുകാട്, മോർകുളങ്ങര ഓവർ ബ്രിഡ്ജ്, ചെത്തിപ്പുഴ കടവ്, കാനറാ പേപ്പർ മിൽ റോഡ്, കാനറാ പേപ്പർ മിൽ , എച്ച്.ടി റിലൈൻസ് , അച്ചായൻസ്, മീൻ ചന്ത, എ.ജെ റീയൽ, മീഡിയ വില്ലേജ് , തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 ഏഴാച്ചേരി ബാങ്ക്, വെള്ളിലപ്പള്ളി ടവർ,ആറാട്ടുപ്പുഴ, കാന്റീൻ,മാമ്പറമ്പിൽ ഫാക്ടറി,കുന്നപ്പള്ളി,സ്കൂൾ, എം.എ കോളേജ്, മരങ്ങാട് വളവ്, മരങ്ങാട്, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫാക്ടറി, മൈക്കിൾ പ്ലാസാ, വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം,മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, പിഴക്, പിഴക് ടവർ,യോർക്, രാമപുരം അമ്പലം, പുന്നാന്താനം, പുന്നാന്താനം ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.കൂടാതെ എല്ലാം ട്രാൻസ്‌ഫോർമറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30 വരെ ശാസ്താങ്കൽ, യൂദാപുരം, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പ്ലാസിഡ് സ്കൂൾ എച്ച്.ടി, ഡോക്ടേഴ്സ് കോട്ടേഴ്സ്, മോർച്ചറി, ചങ്ങനാശ്ശേരി സബ്സ്റ്റേഷൻ, ചെത്തിപ്പുഴ ഹോസ്പിറ്റൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, കല്ലുവെട്ടം, കരിക്കണ്ടം, പൂവത്തു മൂട്, തൂമ്പുങ്കൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ, ഏലംകുന്ന് കുരിശ്, പങ്കിപ്പുറം നമ്പർ വൺ, പങ്കിപ്പുറം നമ്പർ ടു, നടക്കപ്പാടം, എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.



0 അഭിപ്രായങ്ങള്‍