തുലാപ്പള്ളിയിൽ വാഹനാപകടം: നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു
കണമല -പമ്പാവാലി റൂട്ടിൽ തുലാപ്പള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഫയർ ഫോഴ്‌സ് വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറി. ഫോറസ്റ്റ് വകുപ്പിൻ്റെ ജീപ്പ് ഉൾപ്പെടെ 5 ഓളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. 3 പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.അപകട കാരണം വ്യക്തമല്ല.



0 അഭിപ്രായങ്ങള്‍