ജലവിതരണം മുടങ്ങും
മുണ്ടക്കയം
പമ്പ് തകരാറിലായതിനെ തുടർന്ന് അറ്റ കുറ്റ പ്പണികൾ
നടത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച വരെ പഞ്ചായത്തിലെ ടൗൺ, പുത്തൻചന്ത അടക്കമുള്ള ഒമ്പത് വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.

0 അഭിപ്രായങ്ങള്