പോലീസ് സജ്ജം; നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയത്ത് റൂട്ട് മാർച്ച്
2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്
ഇന്നലെ
രാവിലെ 9 മണിയോടെ ജില്ലാ കളക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്‌കൊയറിൽ സമാപിച്ച റൂട്ട് മാർച്ചിൽ ജില്ലാ പോലീസ് മേധാവി . ഷാഹുൽ ഹമീദ് , ജില്ലാ കളക്ടർ . ചേതൻകുമാർ മീണ എന്നിവര്‍
പരേഡ് പരിശോധിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്തു.
അഡീഷണൽ എസ്.പി. വിശ്വനാഥൻ എ. കെ., ഡിവൈഎസ്പി , അരുൺ കെ. എസ്. മറ്റു സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനുമായി റൂട്ട് മാർച്ചുകൾ ജില്ലയിലുടനീളം തുടർന്നു വരുന്നു.

0 അഭിപ്രായങ്ങള്‍