കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം. നാടോടി നൃത്തത്തിൽ മത്സരിക്കാൻ എത്തിയത് നാല്പത്തിനാല് മത്സരാർത്ഥികൾ..

 കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം. നാടോടി നൃത്തത്തിൽ മത്സരിക്കാൻ എത്തിയത് നാല്പത്തിനാല് മത്സരാർത്ഥികൾ..

കൗതു


കം പ്രകടിപ്പിച്ച് വിധി കർത്താക്കളും 

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം നാടോടി നൃത്തത്തിൽ മത്സരിക്കാൻ എത്തിയത് നാല്പത്തിനാല് മത്സരാർത്ഥികൾ..

കൗതുകം പ്രകടിപ്പിച്ച് വിധി കർത്താക്കളും.

 49 വിദ്യാർഥികളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നതെങ്കിലും... മത്സരിക്കാൻ എത്തിയത് നൽപ്പത്തി നാല് പേർ.

 ഇതിൽ നിന്നും മികച്ച മത്സരം കണ്ടെത്തുവാൻ വിധികർത്താക്കളും ബുദ്ധിമുട്ടി. മത്സരഫലം അനൗൺസ് ചെയ്യുമ്പോൾ വിധികർത്താക്കൾ ഇത് തുറന്നു പറയുകയും ചെയ്തു.വിധി നിർണ്ണയത്തിലും അപൂർവത യുണ്ടായിരുന്നു 

 ഫസ്റ്റ് പ്രൈസും മൂന്ന് രണ്ടാം സമ്മാനങ്ങളും രണ്ട് മൂന്നാം സ്ഥാനങ്ങളും 40 എ ഗഗ്രേഡും ആണ് മത്സരാർത്ഥികൾ നേടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍