കോട്ടയം ജില്ലയില്‍ ഇന്ന് (23.03.26)ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

 



കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ  തിങ്കളാഴ്ച ( 23/03/ 2026) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും


 വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ് , പാതിയപ്പള്ളി വെസ്റ്റ് , ക്നാനായ പള്ളി , സന്തോഷ് ക്ലബ് , മൂഴിപ്പാറ , കുഴിമറ്റം , കുഴിമറ്റം പള്ളി എന്നി ട്രാൻസ്ഫോർകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  ( 23 . 03 . 2026 ) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യതി മുടങ്ങും .


: മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാവാലച്ചിറ  ട്രാൻസ്ഫോർമറിൽ  (23.03.2026) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും


 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എംആർഎഫ് പമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  23.03.2026 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും


 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, കാട്ടിപ്പടി, മലകുന്നം, പയ്യപ്പാടി, ആറാട്ടുചിറ തച്ചു കുന്ന്, ആക്കാംകുന്ന് എന്നീ ഭാഗങ്ങളിൽ  22/03/2026  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇല്ലിമൂട്, മുല്ലശ്ശേരി, ശോഭ ഓയിൽ മിൽ, ഗായത്രി റബ്ബർ കമ്പനി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  23-03-2026 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേപ്പുറം, പൊത്തൻപുറം, ഇലകൊടിഞ്ഞി ഭാഗങ്ങളിൽ  (23/3/26) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടക്കുന്നതാണ്.


 അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ ഇളപ്പാനി ട്രാൻസ്ഫോർമർ പരിധിയിൽ  23-03-2026 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


 തീക്കോയി സെക്ഷൻ പരിധിയിൽ, മെയിന്റനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  കരിക്കാട് ടോപ് ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ   23/03/2026   രാവിലെ 9 am മുതൽ 05:00 pm വരെ  വൈദ്യുതി ഭാഗികമായി  മുടങ്ങുന്നതാണ്.


 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്‌ക്കമ്പനി ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  23/03/2026 രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം, ശസ്തങ്കൽ, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ 23.3.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍