കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

 





പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തലക്കുളം, നെയ്യൂർ DWS, കൊവേന്ത, മുത്തോലി ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  (09-06-2026) ചൊവ്വ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ  09-06-2026 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും



 പള്ളിക്കത്തോട് :- 

09/06/2026 :- കാഞ്ഞിരമറ്റം തോക്കാട്, മൂഴിപ്ലാവ് , ചെങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും



: മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ  (9/6/2026) രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.



 09-06-2026 ചൊവ്വ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടമല, കുരിശുപള്ളി, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.


 (09/06/2026 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,

● പെരുന്ന വെസ്റ്റ് 

● പനച്ചിക്കാവ് 

● കക്കാട്ടുകടവ് 

● പെരുമ്പുഴക്കടവ് 

● പൂവത്താർ 

എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും



 ഭരണങ്ങാനം- ഇലക്ടീക്കൽ സെക്ഷന്റെ പരിധിയിൽ . അരീക്കക്കുന്നു . ചൂണ്ടച്ചേരി . ചൂണ്ടച്ചേരി എഞ്ചിനീറിംഗ് . പ്ലാത്തോട്ടം ഹോം . പ്ലാത്തോട്ടം ജീം . എന്നി ട്രാൻസ്ഫോമറുകളിൽ . (9/6/2026) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍