മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ താലൂക്കിലുള്ള ജമാഅത്ത് അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം നൽകി

 



കാഞ്ഞിരപ്പള്ളി :


മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ താലൂക്കിലുള്ള ജമാഅത്ത് അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം നൽകി. എസ് എസ് എൽ സി , പ്ലസ് ടു, ബിരുദബിരുദാനന്ദരം, പിഎച്ച്ഡി, ഹാഫിളീങ്ങൾ, മദ്റസ ഉന്നത വിജയികൾ എന്നിവർക്കാണ് അനുമോദനം നൽകിയത്. മഹല്ല് കോർഡിനേഷൻ ചെയർമാൻ പി എം അബ്ദുൽ സലാo അധ്യക്ഷത വഹിച്ച യോഗം
. സെബാസ്റ്റ്യൻ എം ജെ   എം എൽ എ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്‌,പ്രമുഖ എഴുത്തുകാരൻ ജാഫർ ഈരാറ്റുപേട്ട,അബുഉബൈദത്ത്, റ്റി ഈ നാസറുദ്ധീൻ, റ്റി എം റഷീദ്, അബ്ദുൽ കരീം എരുമേലി, വി റ്റി അയൂബ്ഖാൻ, റ്റി ഈ സിദ്ധിക്ക്, ഹബീബ് മൗലവി, ആരിഫ് അബ്ദുൽ കലാം വി ഐ അബ്ദുൽ കരീം പനമറ്റം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍