പെരുവന്താനം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പെരുവന്താനം പഞ്ചായത്തിലെ മികച്ച പൊതുപ്രവർത്തകനെ ആദരിക്കുന്നു പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നതോ പ്രവർത്തിക്കുന്നതോ ആയ പൊതുപ്രവർത്തകരുടെ പേരുകൾ നിർദ്ദേശിക്കാം നിർദ്ദേശിക്കുന്ന വ്യക്തിയുടെ പേര് 8848 326517 എന്ന whatsapp നമ്പരിൽ അറിയിക്കുക..



0 അഭിപ്രായങ്ങള്‍