ബെംഗളൂരുവിൽ നിന്നെത്തിയ അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസിൽ വൻ കഞ്ചാവ് വേട്ട! പൊൻകുന്നത്ത് പോലീസിന്റെയും ഡാൻസാഫിന്റെയും മിന്നൽ പരിശോധനയിൽ 30 കിലോയിലേറെ കഞ്ചാവ് പിടികൂടി; നാല് പെട്ടികളിലായി ഒളിപ്പിച്ച ലഹരിശേഖരം പുറത്ത്, എരുമേലി സ്വദേശികളായ അഞ്ച് പേർ പിടിയിൽ!
എരുമേലി കനകപ്പലം സ്വദേശികളായ വാഴക്കാലയിൽ നന്ദു റിനോഷ് (27), സഹോദരൻ അനന്ദു റിനോഷ് (28), വട്ടവേലിൽ വി.എ. ശരത്കുമാർ (25), തോളൂർ/മുക്കൂട്ടുതറ സ്വദേശികളായ പാരായക്കൽ ഷാരുഖ് ഖാൻ (26), പുളിക്കച്ചിറ ആദർശ് പി. റെജി (27) എന്നിവരാണ് പിടിയിലായത്

.jpg)

0 അഭിപ്രായങ്ങള്‍