ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എംഎൽഎയുടെ മുണ്ടക്കയം ഓഫീസിലേക്കും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി

 



മുണ്ടക്കയം: പൂഞ്ഞാർ എംഎൽഎ എ ജെ സെബാസ്റ്റ്യൻ പിണറായി വിജയന് എതിരായി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എംഎൽഎയുടെ മുണ്ടക്കയം ഓഫീസിലേക്കും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി. ഈരാറ്റുപേട്ടയിൽ ബാനർ ഉയർത്തിയും മുദ്രവാക്യം വിളിയുമായി കോൺഗ്രസ് പ്രവർത്തകർ മാർച്ചിനെ പ്രതിരോധിച്ചു. മുണ്ടക്കയത്ത് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് പോലീസുമായുള്ള സംഘർഷത്തിന് ഇടയാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍