Latest News
Loading...

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള താഴെപ്പറയുന്ന നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

 മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള താഴെപ്പറയുന്ന കരാർ/താൽക്കാ ലിക/ദിവസ വേതന അടിസ്ഥാനാത്തിലുള്ള


നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

1. അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേയ്ക്ക് ക്ലാർക്ക്
2. പ്രോജക്ട് അസിസ്റ്റന്റ്
3. ഇലക്ട്രീഷ്യൻ
4. അടാട്ട് പദ്ധതിക്ക് വാഹനവും വാടകയ്ക്ക് നൽകൽ ഡ്രൈവറുടെ സേവനം ഉൾപ്പടെ
5. പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ
6. ഹരിത കർമ്മ സേന വാഹനം ഡ്രൈവർ
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് വെബ്സൈറ്റിൽ നിന്നോ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍