പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്‌ കത്തോലിക്ക കോൺഗ്രസ്

 



കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് പിസി ജോർജിനെതിരെ കത്തോലിക്ക കോൺഗ്രസ്. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ പിസി ജോര്ജ് നടത്തിയ ആരോപണം അത്യന്തം അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്ത്തനം, ആര്ക്കെതിരെയും എന്തും വിളിച്ചു പറയാനുള്ള ലൈസന്സ് അല്ലെന്നും പിസി ജോര്ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള് കേരള രാഷ്ട്രീയത്തിന് മാനക്കേടാണെന്നും കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍