ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.കാഞ്ഞിരപ്പള്ളി താലൂക്ക് ഏഴു ക്യാമ്പുകളിലായി 62 കുടുംബങ്ങളിലെ 194 പേർ

 




കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 618 കുടുംബങ്ങളിൽ നിന്നുള്ള 1,678 പേരാണ് ക്യാമ്പുകളിലുള്ളത്. പുരുഷന്മാർ - 686 സ്ത്രീകൾ:673, കുട്ടികൾ: 317, ഭിന്നശേഷിക്കാർ -2


താലൂക്ക് തിരിച്ച് ക്യാമ്പുകളുടെ എണ്ണം

 മീനച്ചിൽ താലൂക്ക്: 19 ക്യാമ്പുകളിലായി 228 കുടുംബങ്ങളിലെ 729 പേർ 
 കോട്ടയം താലൂക്ക്: 39 ക്യാമ്പുകളിലായി 228 കുടുംബങ്ങളിലെ 548 പേർ 
 ചങ്ങനാശ്ശേരി താലൂക്ക്: ആറു ക്യാമ്പുകളിലായി 100 കുടുംബങ്ങളിലെ 207 പേർ 
 കാഞ്ഞിരപ്പള്ളി താലൂക്ക്: ഏഴു ക്യാമ്പുകളിലായി 62 കുടുംബങ്ങളിലെ 194 പേർ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍