എസ്.എസ്.എൽ.സി പരീക്ഷ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും.



എസ്.എസ്.എൽ.സി പരീക്ഷ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും.



- മെയ് 2 വരെ മൂല്യനിർണയം.


• ഹയർ സെക്കണ്ടറി പരീക്ഷ ഫലം മെയ് 25 ന് പ്രസിദ്ധീകരിക്കും.  

• ഒന്നാം ക്ലാസ് അഡ്മിഷൻ മെയ് 22 മുതൽ ആരംഭിക്കും.  

• സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടക്കും.  

• ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ അനുവദനീയമല്ല.  

• പി.ടി.എ ഫണ്ട് സർക്കാർ ഉത്തരവ് പ്രകാരം മാത്രം ഈടാക്കണം.  

• അവധിക്കാല ക്ലാസുകളും പണപ്പിരിവും നിരോധിച്ചിട്ടുണ്ട്.  


*ഗൾഫ് വിദ്യാർത്ഥികൾ:*

• ഗൾഫ് മേഖലയിലെ പരീക്ഷ റദ്ദാക്കിയിരിക്കുന്നു.  

• മുൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കും.  

• ജൂണിൽ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകും.  


*പഠനവും മൂല്യനിർണ്ണയവും:*

• ഇന്റേണൽ അസസ്മെന്റ് 20% ആയി നിശ്ചയിച്ചിട്ടുണ്ട്.  

• വിഷയ അധ്യാപകൻ തന്നെ മാർക്ക് നൽകണം.  

• മാർക്കുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.  

• പരാതി പരിഹാര സംവിധാനം ശക്തമാക്കും.  


*മറ്റു നിർദ്ദേശങ്ങൾ:*

• 1 മുതൽ 8 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക് യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നൽകും.  

• സ്കൂൾ ഫിറ്റ്നസും ക്ലീനിംഗും നിർബന്ധമാണ്.  

• വിവിധ ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗങ്ങൾ ഏപ്രിൽ മുതൽ മെയ് വരെ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍