വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ 2026-27 വര്‍ഷത്തെ അഡ്മിഷനും, പ്രവേശന ആഘോഷവും, അനുമോദന ചടങ്ങും ഇന്ന് രാവിലെ ഒന്‍പതിന് മദ്രസ്സ ഹാളില്‍ വെച്ച് നടത്തപ്പെടും. തുടര്‍ന്നു ദക്ഷിണ കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ വാര്‍ഷിക പരീക്ഷയില്‍ 10 ആം ക്ലാസ്സില്‍ നിന്നും ഫുള്‍ A+ കരസ്ഥമാക്കിയ അന്‍സില ഷിയാസിനെയും അദ്ധ്യാപകരെയും ആദരിക്കും.



0 അഭിപ്രായങ്ങള്‍