സൗ ജന്യ ഫുട് ബോൾ പരിശീലനം
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈ സ്കൂളിൽ സൗ ജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ യാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വ ത്തിൽ പരിശീലനം ആരംഭിച്ചത്.സ്കൂൾ ഹെഡ് മിസ്ട്രെസ് ജിജിമോൾ ടി ജോൺ അധ്യക്ഷയായി. കോട്ടയം ജില്ല പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജെയ്സൺ തോമസ് നന്ദി പ്രകാശിപ്പിച്ചു. കോച്ച് ശ്രീ സുധീഷ് പരിപാടിക്ക് നേതൃത്വം നൽകി

.jpg)

0 അഭിപ്രായങ്ങള്‍