വേലനിലം : വേലനിലം ഹിദായുതുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവുംദുആ മജ്ലിസും നടത്തി
ഹാജി കെ. കെ. അഷ്റഫ് (പ്രസിഡന്റ്, ജമാഅത്ത് പരിപാലന കമ്മിറ്റി) ആദ്യക്ഷത വഹിച്ച യോഗം
ചീഫ് ഇമാം എ. എച്ച്. അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു
യോഗത്തിൽ വെച്ചു മദ്രസ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും
പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അൻസില ഷിയാസിനെയും
ഉന്നത വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കിയ ചീഫ് ഇമാം എ. എച്ച്. അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിക്കൽ ചടങ്ങും നടത്തി
യോഗത്തിൽ കെ എച്ച് ഇസ്മായിൽ,
കെ. കെ. ഹനീഫ കല്ലുപുരയ്ക്കൽ,കെ. കെ. നസീർ കല്ലുപുരയ്ക്കൽ
അഷ്റഫ് മൗലവി മുണ്ടക്കയം,കെ. പി. നാസറുദ്ദീൻ കുന്നുമ്പുറത്ത്
ഷുക്കൂർ കുതിരകാവിൽ, എം എം. സൈനുദ്ദീൻ മണത്തോട്ടിൽ (ജമാഅത്ത്
ഇബ്രാഹിംകുട്ടി കളിത്തടത്തിൽ തുടങ്ങിയവർ സംസാരിച്ചു



0 അഭിപ്രായങ്ങള്‍