മുണ്ട
ക്കയം: കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുണ്ടക്കയം ചാച്ചികവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 7:30-ഓടെ കരിനിലം ഭാഗത്തുവെച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻ തന്നെ 26-ാം മൈലിലെ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



0 അഭിപ്രായങ്ങള്‍