മുണ്ടക്കയം: എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പതാകയുയർത്തി. സംഘടനയുടെ രക്ഷാധികാരി സിജു കൈതമറ്റം പതാക ഉയർത്തി. സെക്രട്ടറി രാജീവ് പുഞ്ചവയൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി, ശശി കാരിശ്ശേരി, അനിയൻ കൊടിത്തോട്ടം, കുട്ടായി കുളമാക്കൽ, സജി ഈട്ടിക്കൽ എന്നിവർ നേതൃത്വം നൽകി



0 അഭിപ്രായങ്ങള്‍