പൊലീസ്കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്ലാങ്ങാട്, കലവറയിൽ ബിനു മോൻ ( സാബു - 44) നെയാണ്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീടിന്റെ മുറ്റത്ത് പകൽ സമയത്തും ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതിലും ദുർഗന്ധം വമിച്ചതിനെ തുടർന്നുo സമീപത്തെ വീട്ടിൽ താമസക്കാരിയായ സഹോദരി നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്.
പെരുവന്താനം പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.
ഭാര്യ: സൗമ്യ ( ഗവ.പ്രസ് കോട്ടയം )മക്കൾ: മിത്ര
മിറാഷ്



0 അഭിപ്രായങ്ങള്‍