കാഞ്ഞിരപ്പള്ളി മുണ്ടക്കയം റൂട്ടിൽ ഓടുന്ന മുഹമ്മദൻസ് ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ കവറിൽ ഉണ്ടായിരുന്ന 37000 രൂപയും കാത്തലിക് സിറിയൻ ബാങ്കിന്റെ രണ്ട് ചെക്ക് ബുക്കും സിദ്ധി വിനായക അമ്പലത്തിന്റെ രണ്ടു സെറ്റ് ബുക്ക്ലെറ്റ് കൂപ്പണും ബസ്സിന്റെ ഡ്രൈവർ നിതിനും ബസ് കണ്ടക്ടർ അസ്ലം മുഹമ്മദ് സ്റ്റേഷനിൽ എത്തി എസ്അ എച്ച്ന ഒ അനന്തു കൈവശം ഏൽപ്പിച്ചു..



0 അഭിപ്രായങ്ങള്‍