കുടുക്ക വള്ളി വളവ് നിവർത്തി വാഹനാപകടം ഒഴിവാക്കണം
എരുമേലി:
എരുമേലി മുണ്ടക്കയം റോഡിലെ കുടുക്ക വള്ളി വളവ് നിവർത്തി സ്ഥിരമായുണ്ടാകുന്ന വാഹനാപകടം ഒഴിവാക്കുവാൻ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഇവിടെ ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാതെ വരുന്നതു കണ്ട് പലപ്പോഴും അപകടം പതിവാണ്. പാതയോരത്തു കിടക്കുന്ന എരുമേലി പ്രപ്പോസിൻ്റെ സ്ഥലമെടുത്താൽ വളവു നിവർക്കാൻ കഴിയും.



0 അഭിപ്രായങ്ങള്‍