കാഞ്ഞിരപ്പള്ളി കുരിശിങ്കലിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു.നിരവധി പേർക്ക് പരിക്കേറ്റു
കാഞ്ഞിരപ്പള്ളി: കുരിശിങ്കലിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയം–ഇളംകാട് റൂട്ടിൽ സർവീസ് നടത്തുന്ന ഫൗസിയ ബസ്സിന് പിന്നിൽ മണിമല–കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ജെറിൻ ബസ് ഇടിച്ചതാണ് അപകടത്തിനു കാരണം അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി



0 അഭിപ്രായങ്ങള്‍