യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം 35-ാം മൈൽ ടൗണിന് സമീപം ആറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കീച്ചൻപാറ പുതുപറമ്പിൽ വിജേഷിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. 35-ാം മൈൽ വണ്ടൻപതാൽ പാലത്തിന് അടിയിൽ ആറ്റിലെ വെള്ളത്തിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



0 അഭിപ്രായങ്ങള്‍