വേലനിലത്ത് ഓട്ടോറിക്ഷാ പുല്ലകായാറ്റിലേക്കു മറിഞ്ഞു

 




വേലനിലത്ത് ഓട്ടോറിക്ഷാ പുല്ലകായാറ്റിലേക്കു മറിഞ്ഞു 


മുണ്ടക്കയം: വേലനിലത്ത് വീട്ടു മുറ്റത്ത് പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പുല്ലകായാറ്റിലേക്ക് മറിഞ്ഞു ഉടമയ്ക്ക് നിസാര പരിക്കേറ്റു.

വേലനിലം കന്നിയംകാട്ട് ഹരി മോഹനാണ് പരിക്കേറ്റത്. ആറിന്റെ തിട്ടയോടു ചേർന്നുള്ള സ്ഥലത്തു പാർക്ക് ചെയ്യുവാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍