ഇടക്കുന്നം വില്ലേജ് ഓഫീസിൻ്റെ പുതിയ മന്ദിരത്തിന് ഇന്ന് തറക്കല്ലിടും




 വില്ലേജ് ഓഫീസിൻ്റെ പുതിയ മന്ദിരത്തിന് ഇന്ന് തറക്കല്ലിടും


കാഞ്ഞിരപ്പള്ളി:
ഇടക്കുന്നം വില്ലേജ് ഓഫീസ് നിർമ്മാണ
ഉൽഘാടനം ഇന്ന്
ഇടക്കുന്നo സ്മാർട്ട് വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിർ ത്തിൻ്റെ ശിലാസ്ഥാപനത്തിന് വെള്ളിയാഴ്ച വൈകുനേരം നാലിന് മന്ത്രി അനിൽകുമാർ തറക്കല്ലിടുമെന്ന് പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ് വാർത്താ സമ്മേ ന ത്തിൽ അറിയിച്ചു. ആൻറ്റോ ആൻ്റണി എ o പി, റോണി കെ ബേബി എം എൽ എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍