ഈരാറ്റുപേട്ട കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

 




കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് വാഹനാപകടത്തിൽ യുവാവ് മ രി ച്ചു. മുണ്ടക്കയം കൊക്കയാർ കമലഭവനിൽ കൃഷ്ണന്റെ മകൻ ശിവ (24) ആണ് മരി ച്ചത്. 

തൃശ്ശൂരിൽ നിന്നും അടൂരിലേക്ക് പോയ   റാന്നി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ്സും  ബൈക്കും കൂട്ടിയി ടിച്ചാണ് അ പക ടം. വലിയമംഗലം തടിമില്ലിന് സമീപമായിരുന്നു സംഭവം.  ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍