കോട്ടയം ജില്ലയിൽ ഇന്ന് (24/04/2026) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

 




തീക്കോയി സെക്ഷൻ  പരിധിയിൽ,  LT ടച്ചിങ് ക്ലിയറൻസ്*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന   ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  *24/04/2026 വെള്ളി 08:00Am* മുതൽ *05:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.


 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പ്ലാസിഡ് സ്കൂൾ, ട്രാൻസ്ഫോമർ പരിധിയിൽ 

24-04-2026 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക്  1:00 മണി വരെയും പട്ടാണിച്ചിറ  ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക്   1 മണി മുതൽ  വൈകുന്നേരം  5 മണിവരെയും വൈദ്യുതി മുടങ്ങും


 കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചാടി, ചീനിക്കുഴി, പാറമ്പുഴ, ഇറിഗേഷൻ  ഭാഗങ്ങളിൽ 24/04/26 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും


 രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  (24/04/2026)   വെള്ളിയാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ രാമപുരം പള്ളി, കാന്റീൻ, MA കോളേജ്, സ്കൂൾ, വെള്ളിലപ്പള്ളി പാലം, യോർക്, മൈക്കിൾ പ്ലാസ്സാ, വെള്ളിലപ്പള്ളി മഠം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും


നാളെ 24/04/2026 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC line  work നടക്കുന്നതിനാൽ ചെമ്മരപള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ   വൈദ്യുതി  മുടങ്ങും. 


24/04/2026 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ  വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ   ഭാഗികമായി വൈദ്യുതി  മുടങ്ങും. 


പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ് ഓഫീസ്, ചീരാംകുഴി, കൊച്ചിടപ്പാടി, കുളംകണ്ടം ടവർ, കുളംകണ്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ( 24-04-26) വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങു


മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരുതിയിൽ വരുന്ന മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ  (24-04-26) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടങ്ങും. കാള ചന്ത ട്രാൻസ്ഫോമറിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മാടത്താനി ട്രാൻസ്ഫോമർ രാവിലെ 9 മണി മുതൽ 5 മണി വരെ വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍