കൂട്ടിക്കക്കൽ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു
കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരി പരേതനായ എ.എ. പരീക്കുട്ടിയുടെ മകൻ ഇ.പി. ഷെമീർ ( ഷാമോൻ -52 ) ഹൃദയാഘാതം മൂലം കുല്ല ഖത്തറിൽ നിര്യാതനായി.
ഇന്നു രാവിലെ ബാത്ത് റൂമിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചു



0 അഭിപ്രായങ്ങള്‍