മികവ് 2026 - പാറത്തോട് പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

 




പാറത്തോട്   പഞ്ചായത്തിന്റെ പരിധിയിൽ ,  ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടിയവരെയും സർവ്വകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും ആദരിക്കുന്നതിനായി മികവ് 2026  എന്ന പേരിൽ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു .  പാറത്തോട്  പഞ്ചായത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആന്റോ ആന്റണി എം പി ഉദ്‌ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷയായി . നാല്പതോളം കുട്ടികൾ പുരസ്‌കാരം ഏറ്റുവാങ്ങി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍