കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

 




കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽകടവ്, കീചാൽ, മേനാശേരി, മുക്കാട്, നടേൽപാലം, പാലാഴി വില്ല,സ്കൈലൈൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  

പള്ളിക്കത്തോട് കുറു ങ്ങുടി കൊമ്പാറ പാട്ടുപാറ ഇല്ലിക്കൊൻ നായ്പ്ലാവ് പന്തമാക്കൽ പൊങ്ങനകുന്നു എന്നിവിടങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

കുറിച്ചി സെക്ഷനിൽ രാവിലെ 10 മുതൽ വൈകുന്നേരം 5:30വരെ മുളക്കാന്തുരുത്തി, വെള്ളേക്കളം, ശാസ്ത്താങ്കൽ, യൂദാപുരം ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും പി.പി ചെറിയാൻ, കോൺകോർഡ്, പുത്തൻപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ വാഴക്കൻ, വളക്കാട്ടുക്കുന്ന് എന്നി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ സിംഹാസനപ്പള്ളി   ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.  

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മുക്കംകുടി, കണി പറമ്പ്, മുക്കട എന്നീ ട്രാൻസ്ഫോർമറുകളിൽരാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായിവൈദ്യുതി മുടങ്ങും.


അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിയറ്റ്കുന്നു, കോലടി, എസ്.ആർ.സി അമലഗിരി എന്നീ ട്രാൻസ്ഫോർമറുകളിൽ ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായിവൈദ്യുതി മുടങ്ങും. 

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ  വൈകുന്നേരം 5.30 മണി വരെയും  തെങ്ങണ ട്രാൻസ്ഫോർമറിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍