ഉംറ കർമ്മത്തിനിടയിൽ അന്തരിച്ചു
കാഞ്ഞിരപള്ളി :ഉംറ കർമമത്തിനിടയിൽ വീട്ടമ്മ മദീനയിൽ വെച്ചു മരിച്ചു. പാറത്തോട് ച്ചങ്ങല പാല o ലെയ്നിൽ മുക്കാലിക്കു സമീപം നെല്ലിമല പുതുപറമ്പിൽ ലൈലാ സെയ്തുമുഹമ്മദാണ് (75) മരിച്ചത്. കബറടക്കം അവിടെ നടക്കും. പരേത ആനക്കല്ല് നെല്ലി മല പുതുപറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ് : പരേതനായ തടി വ്യാപാരിയായിരുന്ന സെയ്തുമുഹമ്മദ് (മാങ്കുഞ്ഞ്). മക്കൾ : ഫാത്തിമ ( ജൂലി ), ഭീമാ ( ഡാലി), റിയാസ് ( ഖത്തർ). മരുമകൾ : നാസർ, തസ്‌നി (ഇരുവരു o ഈരാറ്റുപേട്ട ) , പരേതനായ സുബൈർ ( മൂവാറ്റുപുഴ)

.jpg)

0 അഭിപ്രായങ്ങള്‍