സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള കെടാവിളക്ക് സ്‌കോളർഷിപ്പിന്

 




കെടാവിളക്ക് സ്‌കോളർഷിപ്പ്


കോട്ടയം: സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള കെടാവിളക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ഡാറ്റാ എൻട്രി പൂർത്തീകരിക്കാൻ ഒക്‌ടോബർ 15 വരെ സമയം അനുവദിച്ചു.  
അപേക്ഷകൾ സ്‌ക്കൂൾ അധികൃതർ ഇ-ഗ്രാന്‍റ്സ് മുഖേന ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ് സൈറ്റില്‍ (www.egrantz.kerala.gov.in)  ഫോൺ:  0484-2983130.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍