പൂഞ്ഞാർ നിയോജക മണ്ഡലം യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ എം.ജെ.യുടെ പത്രിക സമർപ്പണം പാലായിൽ

പൂഞ്ഞാർ നിയോജക മണ്ഡലം യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ എം.ജെ.യുടെ പത്രിക സമർപ്പണം പാലായിൽ

ഈരാറ്റുപേട്ട - പൂഞ്ഞാർ നിയോജക മണ്ഡലം യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ എം.ജെ.   ഇന്ന് 11 ന്  നാമനിർദ്ദേശക പത്രിക സമർപ്പിക്കും. രാവിലെ 10 ന് പ്ലാശ്ശനാൽ സെൻ്റ് മേരീസ് പള്ളിയിൽ സ്ഥാനാർത്ഥിയുടെ പിതാവിൻ്റെ കബറിടത്തിൽ തിരി തെളിച്ച് പാലായിലേക്ക് തിരിക്കും. 10.50 ന് പാലാ കുരിശു പള്ളിയിൽ പ്രാർത്ഥിച്ച ശേഷം അവിടെ നിന്നും കാൽ നടയായി പാലാ താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍