കൂട്ടിക്കൽ :കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പരിപാലന സമതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഷാൻ പി ഖാദർ, വൈസ് പ്രസിഡന്റ് ഷിയാദ് കൂട്ടിക്കൽ, സെക്രട്ടറി അബ്‌ദുൾ കലാം ആരിഫ്, ജോയിന്റ് സെക്രട്ടറി അബ്‌ദുൾ ഹലിം, ഖജാൻജി നിയാസ് ഞാവക്കാട്. ഹാജി കെ എം ജലീൽ, ഡോ മുഹമ്മദ് ഹനീഫ,അബ്‌ദുൾ ലത്തീഫ്, നിസ്സാമുദ്ധീൻ പാറയിൽപുരയിടം,നൗഷാദ് പുതുപ്പറമ്പിൽ,റഷീദ് തത്തൻപാറ എന്നിവരെ പരിപാലന സമതി അംഗങ്ങൾ ആയും തിരഞ്ഞെടുത്തു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. പി എച്ച് ഷാജഹാൻ വരണാധികാരി ആയിരുന്നു



0 അഭിപ്രായങ്ങള്‍