തൊഴില്‍മേള മെയ് 16-ന്
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ നാല് സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് മെയ് 16 ന് രാവിലെ 10 മുതല്‍ അഭിമുഖം നടത്തും. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8138908657, 0481-256345



0 അഭിപ്രായങ്ങള്‍