കോട്ടയം ജില്ലയില്‍ ഇന്ന് (16.05.2026) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

 16-05-2026 ശനി   പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearence Work നടക്കുന്നതിനാൽ  മുരിങ്ങപ്പുറം , രാജീവ് ഗാന്ധി കോളനി, പാതാമ്പുഴ, മലയിഞ്ചിപ്പാറ , മന്നം , കുഴിമ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും


 ES Kidangoor 

 16/05/2026  ശനിയാഴ്ച , കിടങ്ങൂർ  ഇലക്ട്രിക്  സെക്ഷൻ  

പരിധിയിൽ  വരുന്ന   ,വയലോരം, മംഗളാരം, കരോട്ടെ കുമ്മണ്ണൂർ,താഴെ കുമ്മണ്ണൂർ,സാംസ്‌കാരികനിലയം, കറുത്തേടം,മന്ദിരം,ചേർപ്പുങ്കൽ ടൗൺ,ഹൈവേ,പാളയം,ചകിനിപ്പാലം,എണ്ണപന വൈകോൽപാടം എന്നീ  ഭാഗങ്ങളിൽ  രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ  ഭാഗികമായി  വൈദ്യുതി  മുടങ്ങും.




തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്,   ട്രാൻസ്ഫോർമർ പരിധിയിൽ   16-05-2026 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും,  ലൂർദ് ചർച്ച്,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ  9 മണി മുതൽ   ഉച്ചയ്ക്ക്   1 മണിവരെയും വൈദ്യുതി മുടങ്ങും


 മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പയ്യപ്പാടി, കല്ലൂപറമ്പ്, തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമറുകളിൽ നാളെ (16.05.26) രാവിലെ 9 മണി മുതൽ വൈകുന്നേരം 2 മണി വരെ വൈദ്യുതി മുടങ്ങും.


 മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ക്രീപ് മിൽ, ടെലിഫോൺ എക്സ്ചേഞ്ച്, തട്ടാൻകടവ് ട്രാൻസ്ഫോർമറുകളിൽ (16.05.26) ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.


[5:57 PM, 5/15/2026] +91 94960 18722: മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഓസ്വാൽ, അമ്പലക്കവല, കുന്നത്തുപടി,പ്രവീൺ റബ്ബർ ട്രാൻസ്ഫോർമറുകളിൽ നാളെ (16.05.26) 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന JapNo:1 , കോട്ടമുറി, പായിപ്രപടി , താഴത്തിക്കര , നീലാണ്ട പടി, കുരിശുപള്ളി, ചെട്ടിപ്പടി, പാർക്ക് സിറ്റി ട്രാൻസ്ഫോമറുകളിൽ  (16.05.2026) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുട


: ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16.04.2026)  HT ലൈനിൽ അത്യാവശ്യമായി ടച്ചിംഗ് ക്ലിയറൻസ്  ഉള്ളതിനാൽ നടക്കൽ കോസ് വേ, വഞ്ചാങ്കൽ, വിഐപി കോളനി, താഴത്ത് നടക്കൽ, കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന്, വെട്ടിക്കൽ സോ മിൽ, കുഴിവേലി, നൈസ്, തലപ്പലം, മാതാക്കൽ, ഇടകളമറ്റം, പേഴുംകാട്, ഇളപ്പുങ്കൽ, ഈലക്കയം, മീനച്ചിൽ പ്ലൈവുഡ് ,തോട്ടുമുക്ക്, 

അൽമനാർ, വട്ടക്കയം എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

 കുറിച്ചി സെക്ഷനിൽ നാളെ 16-05-2026 ശനിയാഴ്ച 

ചകിരി, കാവിൽ താഴെ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍