കാഞ്ഞിരപ്പളളി മൈക്ക സ്കൂളിന് നൂറ് ശതമാനം വിജയം.
കാഞ്ഞിരപ്പളളി:.എസ്. എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കാഞ്ഞിരപ്പളളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് വിദ്യാർഥിനികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.അഫ്റ ഫാത്തിമ, അഫ്സാന ജാഷ് എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ 47 വിദ്യാർഥികളും വിജയിച്ചു.


0 അഭിപ്രായങ്ങള്‍