ഗുരു പൂർണ്ണിമ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ ഗുരു തുല്യരായ മുതിർന്നവരെ ആദരിച്ചു

 







ഗുരു തുല്യരാവയരെ ആദരിച്ചു ബി.ജെ.പി മുണ്ടക്കയം മണ്ഡലം കമ്മിറ്റ


ഗുരു പൂർണ്ണിമ ദിനാചരണത്തിന്റെ ഭാഗമായി (ജൂലൈ 29 വ്യാഴം )ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ ഗുരു തുല്യരായ മുതിർന്നവരെ ആദരിച്ചു... 


പാറത്തോട് വെളിച്ചിയാനി പുളിമൂട് സ്വദേശിയും..

കേന്ദ്രീയ വിദ്യാലയ അധ്യാപകനും പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിച്ചു വിരമിച്ച വടക്കേനാത്തു വീട്ടിൽ നാരായണ പിള്ള  സാർ,

കോരുത്തോട് കൊമ്പുകുത്തി സ്വദേശിയും..മല അരയ സമുദായം 

 പരമ്പരാഗതമായി അഭ്യസിച്ചുവരുന്ന  കലാരൂപമായ ഐവർകളി നിരവധി പേർക്ക് പകർന്നു നൽകിയ ആശാൻ ആലക്കൽ വീട്ടിൽ പ്രഭാകരൻ,

മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിനി യും.. ദീർഘകാലം അദ്ധ്യാപികയുമായി സേവനം അനുഷ്ഠിച്ച നരിവേലിൽ വീട്ടിൽ ലീലാമ്മ ടീച്ചർ, മുണ്ടക്കയം പുലിക്കുന്ന് സ്വദേശിയും.. അദ്ധ്യാപകനും AEO തസ്തികയിൽ നിന്നും വിരമിച്ച ബഹു: മോഹൻദാസ് സാർ തുടങ്ങിയവരെ... മണ്ഡലം കമ്മറ്റിയ്ക്കു വേണ്ടി മണ്ഡലം പ്രസിഡന്റ്‌ അനൂപ്‌ പൂവത്തോലി, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട് എന്നിവർ പൊന്നാട അണിയിച്ചു കൊണ്ടു ആദരിക്കുകയും.. ചടങ്ങുകളിൽ 

പാർട്ടി മുണ്ടക്കയം ഈസ്റ്റ്‌, വെസ്റ്റ്, പാറത്തോട്, കോരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ അജിത്ത് വേണു, പ്രവീൺ. റ്റി. പി, ഉജാ കുമാരി, സദാനന്ദൻ എൻ. എം. ജനറൽ സെക്രട്ടറിമാരായ മോനായി കെ. കെ, ജോയൽ ഉറുമ്പിൽ,

മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാരായ ശോഭ യശോധരൻ, സുതൻ എം. എം, ട്രഷറർ സുലോചന എ. ഡി, ഒ.ബി.സി  മോർച്ച മണ്ഡലം പ്രസിഡന്റ് സി ബി പി. ആർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ സിബി വേലായുധൻ

  ജില്ലാ സമിതി അംഗം സനൽ കുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശിവപ്ര സാദ്

സോബി എം. റ്റി, ജയകുമാർ, അർജുൻ ചോറ്റി, മോഹൻദാസ്, ശിവപ്രസാദ്, ഗോപാല കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുകയും ആദരവ് അറിയിക്കുകയും ചെയ്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍