കർഷകദിനം ആചരിച്ചു
പെരുവന്താനം : പെരുവന്താനം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.
അഡ്വ. സിറിയക് തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ എ ജലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റ്റി എ തങ്കച്ചൻ, മൈമൂന റഹീം, റ്റി എൻ ശറഫുദ്ധീൻ, വി സി ജോസഫ്, കെ എൻ രാമദാസ്, എൻ എ വഹാബ് എന്നിവർ പ്രസംഗിച്ചു.
മികച്ച കർഷകൻ കുഞ്ഞുമോൻ കോട്ടയിലിനെ യോഗത്തിൽ ആദരിച്ചു.



0 അഭിപ്രായങ്ങള്‍