മുണ്ടക്കയം : കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ പ്രതികളിൽ നാല് പേരെ ചവറ പൊലീസ് മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. പ്രതികളുടെ വാഹനവും പിടിച്ചെടുത്തു. മുണ്ടക്കയത്തിന് സമീപമുള്ള മുരിക്കും വയലിൽ നിന്ന് രാത്രി 11.30 യോടെയാണ് പിടികൂടിയത്
0 അഭിപ്രായങ്ങള്‍