ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി:കേരള പ്രവാസി സംഘo കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു. അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തുതു. ഏരിയാ പ്രസിഡണ്ട് എം ജി റജി അധ്യക്ഷനായി. , അനിൽ വാഴൂർ, എം എം ഇസ്മായിൽ മാടത്താനി ,പി കെ അബ്ദുൽ കരീം, ജമാലുദീൻ ബാഫഖി, ജോസ് പഴയ തോട്ടം, മജീദ് മഠത്തിൽ, ടി എസ് കൃഷ്ണകുമാർ ,പി ഐ റ ജി എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍