google.com, pub-7174124965152196, DIRECT, f08c47fec0942fa0 മുണ്ടക്കയം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ദേവയാനം എൽ.പി.ജി ശ്മശാനത്തിലേയ്ക്ക് ക്രിമറ്റോറിയം കീപ്പറെ ആവശ്യമുണ്ട്.


 

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ദേവയാനം എൽ.പി.ജി ശ്മശാനത്തിലേയ്ക്ക് ക്രിമറ്റോറിയം കീപ്പറെ ആവശ്യമുണ്ട്.

 






മുണ്ടക്കയം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ദേവയാനം എൽ.പി.ജി ശ്മശാനത്തിലേയ്ക്ക് ചുവടെ പറയുന്ന യോഗ്യതയുള്ള ക്രിമറ്റോറിയം കീപ്പറെ ആവശ്യമുണ്ട്.

1. 25 വയസിന് മുകളിൽ പ്രായമുള്ള യുവാക്കൾ

2. ശാരീരിക ക്ഷമതയും ആരോഗ്യവും ഉള്ളവരായിരിക്കണം

3. തദ്ദേശവാസികൾക്ക് മുൻഗണന

അപേക്ഷകരെ പഞ്ചായത്ത് കമ്മറ്റി നിയോഗിച്ച ഇൻ്റർവ്യൂ ബോർഡ് ഇന്റർവ്യൂ ചെയ്ത്‌ യോഗ്യതയുടെയും കമ്മറ്റി തീരുമാനത്തിൻ്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ്. മേൽ പരാമർശിച്ച യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം 19/03/2026 ന് 3.00 പി.എം ന് മുമ്പായി പഞ്ചായത്താഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍