മെയ്ദിന റാലി
മുണ്ടക്കയം
സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള മെയ്ദിന റാലി മെയ് ഒന്നിന് വൈകുന്നേരം നാലിന് മുണ്ടക്കയത്ത് നടക്കും. നായനാർ ഭ വ ൻ ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. റാലിക് ശേഷം ബസ് സ്റ്റാൻഡ് മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി അഡ്വ: കെ അനിൽകുമാർ ഉൽഘാടനം ചെയ്യും.



0 അഭിപ്രായങ്ങള്‍