പാറക്കടവ് പത്തേക്കറിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ് പത്തേക്കറിൽ പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു. ഇതിൻ്റെ നിർമ്മാണ പ്രവർത്തിക ൾ പുരോഗമിച്ചു വരുന്നു.അമിത ലോഡു കാരണം രണ്ടു തവണ പാറക്കടവ് ട്രാൻസ്ഫോർമർ കത്തി പോയതോടെയാണ് ഇതിൻ്റെ ലോഡുകുറയ്ക്കാനായി പത്തേക്കറിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്.



0 അഭിപ്രായങ്ങള്‍