മുണ്ടക്കയം ടൗണില്‍ വോട്ട് തേടി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍
മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുണ്ടക്കയം ടൗണില്‍ വോട്ട് തേടി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രികരോടും സ്ഥ3നാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥന നടത്തി എല്‍ ഡി എഫിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.


0 അഭിപ്രായങ്ങള്‍