കോട്ടയം ജില്ലയില്‍ ഇന്ന് (01.06.2026)ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

 





കുറിച്ചി സെക്ഷനിൽ 01-06-26 ന് രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


 പള്ളിക്കത്തോട് :- 01/06/2026 തിങ്കൾ :- നെയ്യാട്ടുശ്ശേരി, മക്കനപ്പാലം, ചലോലി ഒട്ടക്കൽ, ഇളമ്പള്ളി, തഴക്കൽ പുല്ലാനിതകിടി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും


: പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, താന്നിമറ്റം എന്നീ ഭാഗങ്ങളിൽ നാളെ 01/06/2026  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കുന്ന്, മലമേൽക്കാവ്,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 01/06/2026 രാവിലെ  9:00 മുതൽ വൈകിട്ട്   5:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍